ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ)

J.M.P.HIGH SCHOOL,MALAYALAPUZHA

1966 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു.

{{Infobox School| <!േപ-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->ജെ.എം.പി.എച്ച്. എസ്.എസ്, മലയാലപ്പുഴ സ്ഥലപേര്‍=മലയാലപ്പുഴ| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട റവന്യൂ ജില്ല=പത്തനംതിട്ട സ്കൂള്‍ കോഡ്=38061 സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1966 സ്കൂള്‍ വിലാസം=മലയാലപ്പുഴ താഴം പി.ഒ., മലയാലപ്പുഴ, പത്തനംതിട്ട പിന്‍ കോഡ്=689666| സ്കൂള്‍ ഫോണ്‍=0468 2300243| സ്കൂള്‍ ഇമെയില്‍=school.jmphs6@gmail.com സ്കൂള്‍ വെബ് സൈറ്റ്= ഉപ ജില്ല=പത്തനംതിട്ട ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി|

| മാദ്ധ്യമം=മലയാളം‌ (ഹൈസ്കൂള്‍), ഇംഗ്ലീഷ് (ഹയര്‍സെക്കണ്ടറി) ആൺകുട്ടികളുടെ എണ്ണം=86 (ഹൈസ്കൂള്‍), 32(ഹയര്‍സെക്കണ്ടറി) പെൺകുട്ടികളുടെ എണ്ണം=76(ഹൈസ്കൂള്‍), 28(ഹയര്‍സെക്കണ്ടറി) വിദ്യാര്‍ത്ഥികളുടെ എണ്ണം=222 അദ്ധ്യാപകരുടെ എണ്ണം=9(ഹൈസ്കൂള്‍), 10(ഹയര്‍സെക്കണ്ടറി) പ്രിന്‍സിപ്പല്‍= ജസ്സി കെ.ജോണ്‍ പ്രധാന അദ്ധ്യാപകന്‍=ജസ്സി കെ.ജോണ്‍ പി.ടി.ഏ. പ്രസിഡണ്ട്= അനില്‍കുമാര്‍. വി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=56

മലയാലപ്പുഴ ജംഗ്ഷനില്‍ നിന്നും നാലു കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂള്‍ മാത്രമാണ് ഉള്ളത്.

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

Block quote

==


ചരിത്രം

1966 ജൂണ്‍ 1 ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഹൈസ്കൂള്‍ ആരംഭിച്ചു. 2010 ജനുവരിയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 2014 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകംകമ്പ്യൂട്ടര്‍ ലാബുണ്ട്. 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌‌‌-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1966 - 68 എം. ജി. രാജമ്മ (Teacher in Charge)
1968 - 79 എന്‍. സദാനന്ദന്‍
1980 - 89 എന്‍. എന്‍. സദാനന്ദന്‍
1990 - 92 എം. ജി. രാജമ്മ
1992 - 1995 സൂസന്നാമ്മ ചാക്കോ
1995 (01/04/1995) - 30/04/1995 സുമതി അമ്മ
1995 - 2000 ജി . സക്കറിയ
2000 - 2002 ബേബി തോമസ്സ്
2002 - 2004 കെ. ജി. ജഗദംബ
2004 - 2008 മേരി ജോണ്‍
2008- 2009 പൊന്നമ്മ . പി. കെ
2009 - കുഞ്ഞുമോള്‍. ജി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.