സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്. 10 ശ‍ുചി മ‍ുറികള‍ും ക‍ുടി വെള്ളത്തിനായി പന്ത്രണ്ട് ജലവിതരണക്കുഴലുകളും ആർ.ഒ.പ്ലാന്റുകളുമുണ്ട്.കമ്പ്യൂട്ടർ റ‍ൂം,കി‍ഡ്സ് പാർക്ക് ത‍ുടങ്ങിയവയ‍ും സജ്ജമാക്കിയിട്ട‍ുണ്ട്.