അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ മലയാളഭാഷാപരിജ്ഞാനം വളർത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാർത്ഥികളിൽ മലയാളഭാഷാപരിജ്ഞാനം വളർത്തുന്നതിനുള്ള കലാവേദിയാണ് വിദ്യാരംഗം. കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി കഥ, കവിത, കാവ്യാലാപനം അഭിനയം,നാടൻപാട്ട്, ചിത്രരചന എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി, ഉപജില്ല- ജില്ലാ തലങ്ങളിൽ പങ്കെടുപ്പിക്കുന്നു. കൂടാതെ  ഇവയുടെ ശില്പശാലകളിലും കുട്ടികളെ പരിശീലനത്തിനായി അയയ്‌ക്കാറുണ്ട്. ഇങ്ങനെ കുട്ടികളിൽ വായനശീലം വളർത്താനും കൂടുതൽ മലയാളസാഹിത്യകൃതികൾ പരിചയപ്പെടാനും സർഗാത്മകരചന നടത്താനും കുട്ടികൾക്കു സാധിക്കുന്നു...