സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനയിൽ നിന്നും വന്നു
കൊറോണ.
ലോകത്തെ ദുഃഖത്തിലാഴ്ത്തി...
ഈ കൊറോണ മഹാമാരിയാണ്....
തമ്മിൽ കാണുവാൻ എന്തുചെയ്യും
മിണ്ടുവാൻ പോലും പ്രയാസമായി....
ബസ്സില്ല, കാറില്ല, എന്തിനേറെ വിമാനമില്ല..
മാസ്ക് ധരിക്കേണം,
ഗ്ലൗസ് ധരിക്കേണം
കൈകൾ ഇടക്ക് കഴുകിടേണം.
നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കും
 ഡോക്ടർമാർ, സിസ്റ്റേഴ്സ്, സാമൂഹ്യപ്രവർത്തകർ......
നാം ഒന്നായി കൈകോർത്തിടാം
ഈ മഹാമാരിയെ അകറ്റിടുവാൻ...


ആൻ റിയ
3. B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം