ഗവ.വി.എച്ച്.എസ്.എസ് കൂടൽ
പത്തനംതിട്ട ജില്ലയിലെ മലയൊര മേഘലയായ കൂടലില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവനണ്മെന്റ് വിദ്യാലയമാണ് ' ഗവനണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൂടല്‍. 'ജിവിഎച്ച് എച്ച് എസ് എസ് ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.വി.എച്ച്.എസ്.എസ് കൂടൽ | |
---|---|
വിലാസം | |
കൂടല്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാര്‍ |
അവസാനം തിരുത്തിയത് | |
01-12-2016 | Murinjakal |
ചരിത്രം
1918 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1918 ല്‍ എല്‍. പി. എസ്., 1964 സെക്കന്ററി., 1987 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ നിലകളിലേക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എസ്. പി. സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2005 - 10 | പൊന്നമ്മ ടീച്ചര്‍ |
2010-13 | പി. എസ് രമാദേവി കുഞ്ഞമ്മ |
2013 - മുതല്‍ | സുമ ഡി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗുരു നിത്യ ചൈതന്യ യതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
18
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.