നാദാപുരം നോർത്ത് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാദാപുരം നോർത്ത് എം എൽ പി എസ് | |
---|---|
വിലാസം | |
നാദാപുരം നാദാപുരം , നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2553090 |
ഇമെയിൽ | northmlpsnadapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16630 (സമേതം) |
യുഡൈസ് കോഡ് | 32041200910 |
വിക്കിഡാറ്റ | Q64553425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 146 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റംല. ടി. ഇ |
പി.ടി.എ. പ്രസിഡണ്ട് | സിദ്ദിഖ്. കുപ്പേരി യിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീന |
അവസാനം തിരുത്തിയത് | |
27-01-2022 | 16630-hm |
ചരിത്രം
നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ
ഒട്ടേറെ ചരിത്ര സ്മരണകൾ അയവിറക്കാനുള്ള നാദാപുരം അങ്ങാടിയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ വടക്കു മാറി വിശാലമായ നെൽവയലുകളായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ 25 വർഷങ്ങൾക്ക് മുമ്പു വരെ ആ നെൽ വയലുകളുടെ തെക്കേക്കരയിൽ വയലിനഭിമുഖമായി വീടുകൾ പണിത് താമസിച്ചിരുന്നത് നാദാപുരത്തെ പ്രമുഖരായ കർഷകരും ഭൂവുടമകളുമായിരുന്നു . അവരോട് നല്ല ബന്ധം പുലർത്തിക്കൊണ്ട് തന്നെ കർഷക തൊഴിലാളികളും മറ്റാശ്രിതരും. ജന സംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കിയുള്ളവർ ഈഴവരും. ആ നെൽ വയലിന്റെ തെക്കേ ഓരത്ത് വയൽ നികത്തിയെടുത്ത് 15 സെന്റ് മാത്രം വരുന്ന സ്ഥലത്താണ് നാദാപുരം നോർത്ത് മാപ്പിള സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത്. നാദാപുരം പോലീസ് ബോക്‌സിന് അടുത്ത് കൂടിപോകുന്ന പഞ്ചായത്ത് റോഡിൽ കൂടി 100 മീറ്റർ കിഴക്കോട്ട് പോയാൽ സ്‌കൂളിലെത്താം .വയലിൽ സ്‌കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നതെങ്കിലും ഒരു സെന്റ് വയലു പോലും അവിടെയെങ്ങുമില്ല. മുൻ കാലത്തവിടെ മതപഠനത്തിനായി ഒരു മദ്രസ്സ പ്രവർത്തിച്ചിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ നാദാപുരം ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയവും വിദ്യാർത്ഥികളുടെ അംഗസംഖ്യ കുറഞ്ഞതു മൂലം 1947ൽ ആ വിദ്യാലയം അടച്ചുപൂട്ടി നാദാപുരം ഗവൺമെന്റ് സ്കൂളിൽ ലയിപ്പിച്ചു. പുത്തൂർ പത്മനാഭന്റെ മാതാവ് മാധവി ടീച്ചറും ഡോക്ടർ ജ്യോതി കുമാറിന്റെ അമ്മ ജാനകി ടീച്ചറും ആയിരുന്നു അക്കാലത്ത് അവിടെ പഠിപ്പിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.687761,75.652199 |zoom=18}}