എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു. ഇവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ദിനം ആചരിക്കുന്നു. വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നു. നക്ഷത്രവനം, ശലഭ പാർക്ക്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ പരിപാലിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നു. സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കുന്നു.