ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) (35209HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1402418 നീക്കം ചെയ്യുന്നു)

ചരിത്രം

ചരിത്രത്തിന്റെ വീരഭൂമിയായി അറിയപ്പെടുന്ന പുന്നപ്രയിൽ നൂറ്റിയിരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തിരുവിതാകൂർ രാജഭരണകാലത്ത് ഉന്നമനത്തിനായി പെൺപള്ളിക്കൂടെ എന്ന പേരിൽ പുന്നപ്ര കളിത്തട്ടിന് തെക്ക് വശത്തുള്ള സേഠിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണുള്ളത് .ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് നാല് കെട്ടിടങ്ങളിലായിട്ടാണ്.ഇത് കൂടാതെ ഓഫീസിന് പ്രത്യേക കെട്ടിടമുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക കെട്ടിടമുണ്ട്.വിവിധോദ്ദേശ്യങ്ങൾക്കായി മറ്റൊരു കെട്ടിടം കൂടി പണികഴിപ്പിച്ചിട്ടുണ്ട്.രണ്ടിടങ്ങലിലായി ആധുനിക സൗകര്യങ്ങളോടെയുള്ള 8 ശുചിമുറികളുണ്ട്. 6 ഡെസ്ക്‌ടോപ്പും 2 ലാപ്‌ടോപ്പും ചേർന്ന് 8 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമാണ് ഈ കമ്പ്യൂട്ടറുകൾ സ്കൂളിന് തന്നത്.കമ്പ്യൂട്ടർ ലാബ് പ്രത്യേകമില്ലാത്തത് കൊണ്ട് ലാപ്‌ടോപ്പ് ക്ലാസിൽ കൊണ്ടുപോയാണ് പഠിപ്പിക്കുന്നത്.

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ



{{#multimaps:9.525397,76.351543|zoom=18}}

പുറംകണ്ണികൾ

അവലംബം