സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/സ്ക്കൂൾ ബസ്
ദൃശ്യരൂപം
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വാങ്ങിയ സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് പ്രവർത്തിക്കുന്നു.സ്കൂളിൽ നിന്നും അകലെ നിന്ന് വരുന്ന കുട്ടിൾക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂൾ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികൾ വളരെ സുഖകരമായി യാത്ര ചെയ്യുന്നു.