ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sisirasadanandan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര
വിലാസം
പൊയിൽത്താഴം...............

.ജി.ഡബ്ലിയു.എൽ.പി.സ്കൂൾ പയിമ്പ്ര‍................
,
673571.............
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ.........................9526472983
ഇമെയിൽpayambrawschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾകരീം
അവസാനം തിരുത്തിയത്
10-01-2022Sisirasadanandan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയിൽത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ, പയന്പ്ര. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയിൽത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1942 ൽ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തിൽപെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളിൽആദ്യകാലങ്ങളിൽ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങൾ തുടങ്ങിയവ സർക്കാർ സൗജന്യനിരക്കിൽ നൽകിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് അതിൽ നിന്നും മോചനം കിട്ടിയത് 2008 ൽ സ്വന്തമായി കോൺഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂർ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെൻറ് സ്ഥലത്ത് ക്ലാസ്സ് മുറികൾ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീർത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിൻറെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. ഈ സ്കൂളിൽ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്.


ഭൗതികസൗകരൃങ്ങൾ

കെ.ഇ.ആർ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികൾ, വൈദ്യുതീകരിച്ച മുറികൾ, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈൽ പാകിയ നിലം, കോൺഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈൽ പാകിയ ശുചിമുറികൾ, വലയിട്ട് മൂടിയ കിണർ, കൈ കഴുകാനുള്ള ടാപ്പുകൾ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടി.

മികവുകൾ

ദൈനംദിന ചോദ്യങ്ങൾ - മാസത്തിലൊരിക്കൽ മെഗാ ക്വിസ്സ്. സമ്മാനം നൽകി വിജയികളെ അഭിനന്ദിക്കൽ. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമർപത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സിൽ വിജയികളായവർക്ക് പി.ടി.എ യിൽ സമ്മാനം നൽകുന്നു.


പരിസ്ഥിതി ദിനം

വൃക്ഷതൈകൾ നടൽ, ചുമർപത്രിക തയ്യാറാക്കൽ, ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം.

വായനാദിനം

ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിർമ്മാണം, വായനാവാരം 	ആചരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, കവിപരിചയം


ചാന്ദ്രദിനം

ചുമർ പത്രിക, ക്വിസ്സ്

സ്വാതന്ത്ര്യദിനം

ക്വിസ്സ്, ചുമർപത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം, പ്രത്യേക അസംബ്ലി.

ഓണം

ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികൾ, സമ്മാനദാനം.

ഗാന്ധിജയന്തി

ചിത്രശേഖരം, ക്വിസ്സ്, കവിതകൾ ശേഖരം, ചുമർപത്രിക


ശിശുദിനം

ക്വിസ്സ്, റാലി, കുറിപ്പ്, ചാച്ചാജിയുമായി അഭിമുഖം


ക്രിസ്തുമസ്

    ആശംസാകാർഡ് നിർമ്മാണം, കേക്ക് മുറിക്കൽ.

റിപ്പബ്ലിക്

    പതാക ഉയർത്തൽ, ചുമർപത്രിക

സ്വാതന്ത്ര്യദിനം

അദ്ധ്യാപകർ

പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ് യാസർ അറാഫത്ത് പി.ഡി. ടീച്ചർ ഷൂബ. എം പി.ഡി. ടീച്ചർ പ്രസീന. എ. പി എൽ.പി.എസ്.എ ശശികുമാർ. പി പി.ഡി. ടീച്ചർ

ക്ളബുകൾ

ഗണിത ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3355362,75.8615232|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.ഡബ്യു.എൽ.പി.എസ്_പയമ്പ്ര&oldid=1227464" എന്ന താളിൽനിന്ന് ശേഖരിച്ചത്