വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

റിപ്പബ്ലിക് ദിന ആഘോഷം

കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരിക‍ുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.