ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ജൂൺ ഒന്നിന് തന്നെ സയൻസ്ക്ലബ്ബ് രൂപീകരിക്കാറുണ്ട്.50 കുട്ടികൾ അംഗങ്ങളായി ചേർന്നു.ജിത്യ.എൻ ആണ് കൺവീനർ.

പരിസ്ഥിതി ദിനത്തിൽ ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു.

പ്രകൃതി നടത്തം