ജി.എൽ.പി.എസ്. താരൻതട്ടടുക്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (ജി.എൽ.പി.എസ്.താരൻതടുക്ക/ചരിത്രം എന്ന താൾ ജി.എൽ.പി.എസ്. താരൻതട്ടടുക്ക/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർവ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പർ 6.62 ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി നൽകി. ആകെ 68 കുട്ടികളുളള വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.