ജി.എൽ.പി.എസ് കോഴിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21309 (സംവാദം | സംഭാവനകൾ) (ചരിത്രം)

പാലക്കാട് ജില്ലയുടെ യുടെ കിഴക്കൻ മേഖലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് തനതായ മുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു വിദ്യാലയമാണ് ആണ് ഗവൺമെൻറ് എൽ പി സ്കൂൾ കോഴിപ്പാറ.

ചരിത്രം

1915 കോഴിപ്പാറയിൽ ആദ്യമായി നാലാംതരം വരെ ഒരു സ്കൂൾ സർക്കാർ തലത്തിൽ തുടങ്ങി. അക്കാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് അത് ഒരു ഒരു സർക്കാർ സ്കൂളിനു വേണ്ടി സ്വപ്നം കണ്ടു കൊണ്ടിരുന്ന സമയത്ത് സ്വന്തമായി സ്ഥലം കിട്ടിയാൽ സ്കൂൾ തുടങ്ങാമെന്നുസർക്കാർ നിർദേശിച്ചു അപ്പോഴാണ് ശ്രീ അത്ഭുത സാമി ഫ്രീ സറണ്ടർ ആയി ആയി ഭൂമി നൽകിയത് .ആദ്യം എൽ പി യും യും പിന്നീട് യുപി യുമായി. അത് ഹൈസ്കൂളായി ഉയർത്തിയപ്പോൾ അപ്പോൾ സ്ഥലം മതിയാകാതെ വന്നപ്പോൾ വീണ്ടും ശ്രീ അർപ്പുത സാമി സ്ഥലം ഫ്രീ സറണ്ടർ ആയി നൽകി. ഹൈസ്കൂളായി ഉയർത്തിയപ്പോൾ 1960 -61നു ഒന്നു മുതൽ നാലു വരെ ക്ലാസുകൾ എൽപി ആയി വേർതിരിക്കാൻ വേണ്ടി വന്നപ്പോൾ കോഴി പാറയിൽ പാറ ക്കാർ വീട്ടിൽ ദുരൈ സാമി എന്ന വ്യക്തിഎൽപി സ്കൂളിന് സ്ഥലം ഫ്രീ സറണ്ടർ ആയി നൽകി . സർക്കാർ കാർ കെട്ടിടം പണിയുകയും ചെയ്തു.15 ക്ലാസ് മുറികൾ ഉൾപ്പെടെ പണി പൂർത്തിയായി .1960_61ഇൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഹൈസ്കൂളിൽ നിന്നും വേർതിരിച്ച് എൽ പി എന്ന പേരിൽ തുടങ്ങി . തമിഴ് മീഡിയത്തിൽ രണ്ടു ഡിവിഷനുകൾ കൾ വീതവും മലയാളത്തിൽ ഓരോ ഡിവിഷൻ വീതവും ആകെ 12 ക്ലാസുകൾ കൾ പ്രവർത്തനമാരംഭിച്ചു.

കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ജി.എൽ.പി.എസ് കോഴിപ്പാറ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:110.797115636599795, 76.83713184320995|zoom=18}}

|അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കോഴിപ്പാറ&oldid=1414769" എന്ന താളിൽനിന്ന് ശേഖരിച്ചത്