വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ വാതിൽ തുറക്കുമോ
വാതിൽ തുറക്കുമോ
കൂട്ടുകാരെ കണ്ടിട്ടും കളിച്ചിട്ടും നാളേറെയായി.... ഹൊ .... കണ്ടാലും ദൂരെ നിൽക്കണം.... അകന്നിരിക്കണം. കൂട്ട് വെട്ടിയ പോലെ ഒരിരിപ്പ്.... സ്നേഹവും പരിചരണവും തലോടലും എല്ലാ രോഗികൾക്കും നൽകണം. എന്നാൽ ദേ കാര്യങ്ങൾ മറിച്ചാണ്.... സ്നേഹവും തലോടലും തൊടലും വിരോധാഭാസമായി കാണിക്കുന്നു കൊറോണ - തീണ്ടലും തൊടീലും നിലനിന്ന പഴയ കാലത്തിലേക്ക് തിരിഞ്ഞ് നടക്കുന്ന കാലം.: എല്ലാവർക്കും ഒരു താക്കീതാണിത്. വീടിനകത്തായിരിക്കുന്നു 'ഇത് കാട്ടുമൃഗമൊന്നുമല്ല .... വന്നിരിക്കുന്നത് കൊറോണ യാണേ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ