അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navas229 (സംവാദം | സംഭാവനകൾ) ('== ''ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5'' == ലോക പരിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനാചരണം - 2021 ജൂൺ 5

ലോക പരിസ്ഥിതി ദിനാ ചാരണത്തിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർസെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപിച്ചു. പ്രിൻസിപ്പൽ KC ഫസലുൽ ഹഖ് അധ്യക്ഷദ്ധ വഹിച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീ. യഹിയ M P പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി NSS വിദ്യാർത്ഥികൾ വീടുകളിലും പരിസരങ്ങളിലും വിവിധയിനം തൈകൾ നട്ട് പിടിപ്പിച്ചു.