ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ
നല്ല പാഠം
കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി നല്ലപാഠം കോര്‍ഢിനേറ്റര്‍ ആയ ജെസ്സി തോമസ് ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ജൈവ പച്ചക്കറി കൃഷി നടത്തുകയുംലഭിക്കുന്ന വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുകയും ചെയ്യുന്നു. ചേമ്പ്,ചേന,കാബേജ്,വെണ്ടക്ക തുടങ്ങിയ വിഭവങ്ങള്‍ ഈ പച്ചക്കറിത്തോട്ടത്തില്‍ നിന്നു ലഭിക്കുന്നുണ്ട്
എല്ലാ ബുധനാഴ്ചകളിലുംചരള്‍ സ്നേഹഭവനിലെ അന്തേവാസികള്‍ക്ക് നല്ലപാഠം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതിച്ചോറുകള്‍ നല്‍കിവരുന്നു. കൂടാതെ മൈത്രീഭവന്‍,ബാലഭവന്‍,മേഴ്സിഹോം തുടങ്ങിയ ശരണാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ നിത്യോപയോഗസാധനങ്ങള്‍ കുട്ടികളില്‍ നിന്ന് ശേഖരിച്ച് നല്‍കുകയും ചെയ്യുന്നു.കൂടാതെ ചികില്‍സാ സഹായവും ചെയ്തുവരുന്നു ==
==
ബാന്റ് ട്രൂപ്പ്
2001-2002 അദ്ധ്യയന വര്‍ഷത്തില്‍ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഒരു ബാന്റ്സെറ്റ് സ്കൂളിനു സംഭാവന ചെയ്യുകയുണ്ടായി.അദ്ധ്യാപകരുടെ നേതൃത്തത്തില്‍ ഗൈഡ് വിഭാഗം പെണ്‍കുട്ടികള്‍പരിശീലനം നേടുകയുംഅവരുടെ സേവനം സ്കൂളിനും നാടിനും ലഭിക്കുകയും പെയ്തു. ഈ വര്‍ഷം പഞ്ചായത്തിന്റെയുംനാട്ടുകാരുടെയുംഅദ്ധ്യാപകരുടെയും സഹായത്തോടെ പുതിയഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചു.നാട്ടിലെയും സ്കൂളിലെയും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതോടൊപ്പം കിട്ടുന്ന വരുമാനം കാരുണ്യപ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അബൃഗ്ര
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 6,7,8,9,10 ക്ലാ- സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
,ഹെഡ്മിസ്ട്രസ്സു്സി ഗ്രെയ്സ് പോള്‍,പി.ടി.എ പ്രസിഡന്റ്പ്രമാണം:.png
എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.
നവാഗതര്‍ക്കു മധുര പലഹാരം നല്‍കി
ഉച്ച ഭക്ഷണം മെച്ച ഭക്ഷണം. ജൂണ്‍ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി. എല്ലാ ദിവസവും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുത്തി ഭക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ആദ്യ ദിവസത്തെ ഭക്ഷണ വിതരണം പി.ടി.എ.പ്രസിഡന്റു്
ഉദ്ഘാടനം ചെയ്തു.
ഇത് കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ,കെ .സി. എസ് .എല്‍ ,ഡി .സി .എല്‍ . -ഗൈഡിങ്, റെഡ്ക്രോസ് മുതലായ പ്രവര്‍ത്തനങ്ങെളും നടത്തി വരുന്നു