ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ഹൈസ്കൂൾ
1981 മുതൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നു.നിലവിൽ പത്താംതരം പത്ത് ഡിവിഷനുകളും ഒൻപതാം തരം ഒൻപതാം തരം ഡിവിഷനുകളും എട്ടാം തരം പത്ത് ഡിവിഷനുകളും ഉണ്ട്.44 അദ്ധ്യാപകരും 1 ക്ലർക്ക് 2 ഓഫീസ് അസിസ്‍റ്റന്റ് 1 എഫ് ടി എം സ്റ്റുഡന്റ് കൗൺസിലർ ലൈബ്രേറിയൻ എന്നിവരും ജോലി ചെയ്യുന്നു.
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |