മേനപ്രം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേനപ്രം എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി മേനപ്രം എൽ പി ചൊക്ലി
, കണ്ണൂർ 670672 | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 9061500682 |
ഇമെയിൽ | menapramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14415 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലെനിഷ കെ എം |
അവസാനം തിരുത്തിയത് | |
25-01-2022 | 14415HM |
ചരിത്രം
ചൊക്ളി ഗ്രാമത്തിലെ തൃക്കണ്ണാപുരം റോഡിൻെറ പടിഞ്ഞാറ് ഭാഗത്ത് 1871ൽ ഒളവിലത്ത് കോട്ടയിൽ കൃഷ്ണൻ മാസ്റററുടെ നേതൃത്വത്തിലാണ് മേനപ്രം എൽ പി സ്കൂൾ സ്ഥാപിച്ചത്. 1875 ആകുബോഴേക്കും 1 മുതൽ 5 വരെയുള്ള സ്കൂളായിമാറി .
ഭൗതികസൗകര്യങ്ങൾ
മേനപ്രം എൽ പി സ്കൂൾ കാഞിരത്തിൻകീഴിൽ രാമവിലാസം സ്കൂളിനു സമീപം സ്ഥിതി ചെയ്യുന്നു ,നാല് ക്ലാസ്മുറികളും ഒാഫീസും ഇവിടെ ഉണ്ട് .പാചകപ്പുര ശൗചാലയം ലൈബ്രറി കളിസ്ഥലം കുടിവെള്ളസൗകര്യവും ഇവിടെ ഉണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,വിദ്യാരംഗം, ശുചിത്വ ക്ലബ് ,അറബിക്ലബ്ബ് ,
== മാനേജ്‌മെന്റ് ==ശ്രീമതി ജാനകി