ഹോളിഫാമിലി എഎൽപിഎസ് രാജപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഹോളിഫാമിലി എഎൽപിഎസ് രാജപുരം | |
|---|---|
| വിലാസം | |
രാജപുരം .രാജപുരം , രാജപുരം പി. ഒ 671532 | |
| സ്ഥാപിതം | 01/01/1944 |
| വിവരങ്ങൾ | |
| ഫോൺ | 9447649072 |
| ഇമെയിൽ | 12331hfalpsrajapuram@gmail.com |
| വെബ്‍സൈറ്റ് | 12331hfalpsrajapuram.blogdpot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12331 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്രഹാം കെ.ഒ. |
| അവസാനം തിരുത്തിയത് | |
| 25-01-2022 | Wikibekal |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം അതിരൂപത 1943 ഫെബ്രുവരി 2 ാം തിയ്യതി മലബാർ കുടിയേറ്റം നടത്തുകയുണ്ടായി. രാജപുരം നിവാസികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1943 ജൂണിൽ തന്നെ രജപുരത്തുണ്ടായിരുന്ന ഷെഡിൽ സ്കൂൾ തുടങ്ങി. സർക്കാരിൽ നിന്ന് അംഗീകാരവും ഗ്രാന്റും 1944 ജനുവരി ഒന്ന് മുതൽ ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- 10 ക്ലാസ് മുറികൾ, ഓഫീസ് മുറി, കംപ്യൂട്ടർ ലാബ്, അടുക്കള , വാട്ടർ പ്യൂരിെഫയർ
പാഠ്യേതരപ്രവ൪ത്തനങ്ങൾ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- അക്ഷര നിറവ് എൽ എസ് എസ് പരിശീലനം
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|