ബാലസമാജം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835 (സംവാദം | സംഭാവനകൾ) (''''വെർച്ച്വൽ ബാലസമാജം ഉദ്ഘാടനം'''11-09-2021 ശനിയാഴ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[വെർച്ച്വൽ ബാലസമാജം ഉദ്ഘാടനം11-09-2021 ശനിയാഴ്ച കൃഷ്ണ എ.എൽ.പി സ്കൂളിന്റെ ബാല സമാജം ഉദ്ഘാടനം പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ അനീഷ് മണ്ണാർക്കാട് നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗശേഷികൾ ഉയർത്താനുള്ള വേദിയാണ് ബാലസമാജം.ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.]]

"https://schoolwiki.in/index.php?title=ബാലസമാജം&oldid=1399846" എന്ന താളിൽനിന്ന് ശേഖരിച്ചത്