സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ഹൈസ്കൂൾ

11:39, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('1940 ൽ തന്നെ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടി ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1940 ൽ തന്നെ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടി രുന്നു. പ്രഗൽഭനായിരുന്ന ശങ്കരപ്പിള്ള എം.എ ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ.

ഇപ്പോൾ നിലവിൽ 114 വിഭാഗങ്ങളും 161 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.