സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്കൗട്ട്&ഗൈഡ്സ്
June 5 ലോകപരിസ്ഥിതി ദിനം വൃക്ഷതൈകൾ school കോമ്പൗണ്ട് ലും unit അംഗങ്ങൾ അവരവരുടെ വീടുകളിലും നാടുകയുണ്ടായി. June 20 അന്താരാഷ്ട്ര യോഗദിനാചരണം
School sports club & scout guide യൂണിറ്റുകൾ ഒന്ന് ചേർന്ന് അന്നേ ദിവസം webinar സങ്കെടുപ്പിക്കുകയും ചെയ്തു.
July 21 ജീവജാലത്തിനൊരു മൺ പാത്രം എന്ന.ഒരു ജീവൽ പ്രവർത്തനം സ്കൂളിൽ കോമ്പൗണ്ടിൽ വിജയകരമായ രീതിയിൽ നടത്തപ്പെട്ടു. August Covid മഹാമാരിയെ പ്രതിരോധിക്കാൻ ആയി ഓരോ സ്കൗട്ട്സും ഗൈഡ്സും 50 mask വീതം തയ്യാറാക്കി നൽകുകയും കുട്ടികൾ തയ്യാറാക്കി തന്ന മാസ്‌ക്കുകൾ district head ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു.
Agust15
സ്വാതന്ത്ര്യദിനം
സ്കൂൾ flag hosting ceremony scout & guide unit നേതൃത്വം ഏറ്റെടുത്തു നടത്തി
September 22 കുട്ടിക്കൊരു ലൈബ്രറി എന്ന ഒരു സംരംഭം തുടക്കം കുറിച്ചു.. Master Gokulkrishnan ന്റെ ഭവനം തിരഞ്ഞെടുക്കുകയും കുട്ടിയുടെയും മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റ് ന്റെയും സഹകരണത്തോടെ പദ്ധതി വിജയകരമായി ഉദ്ഘടാനം ചെയ്തു October 2 ഗാന്ധിജയന്തി ദിനത്തിൽ എല്ലാ സ്കൗട്ട്സും ഗൈഡ്സും അവരവരുടെ വീടുംപരിസരവും കുടുംബത്തോടൊപ്പം clean ചെയ്തു November19 School Scout master Aju sir ന്റെ നേതൃത്വത്തിൽ covid പ്രതിരോധം മുന്നിൽ കണ്ടു കൊണ്ട് യൂണിറ്റ് അംഗങ്ങളെ handwash നിർമാണം പഠിപ്പിച്ചു കൊടുക്കുകയും. School ആവശ്യത്തിനയുള്ള handwash തയ്യാറാക്കി school manager നും HM നും കൈമാറി