ജി. എൽ. പി. എസ്. മുതലമട/ക്ലബ്ബുകൾ
നിലവിൽ 8 ക്ലബുകൾ സജീവമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബുകളുടെയും മേല്നോട്ടത്തിനായി ഓരോ അധ്യാപകരും ഉണ്ട് .കുട്ടികളിലെ കല,കായിക,സാംസ്കാരിക,സാഹിത്യ,ശാസ്ത്ര പുരോഗതിക്കായി ഈ ക്ലബുകളിലൂടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
2021-22 അധ്യയന വർഷത്തിലെ ക്ലബുകളും അവയുടെ ചുമതല വഹിക്കുന്ന അധ്യാപകരും:-
- മലയാളം ക്ലബ് - രഞ്ജിനി (മാതൃഭാഷയോടുള്ള സ്നേഹവും ആദരവും നിലനിർത്താനും, വായനയും എഴുത്തും സുഗമമാക്കാനും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഒരു പരിധി വരെ കുട്ടികളെ സഹായിക്കുന്നു)
- സയൻസ് ക്ലബ്ബ് -ദൃശ്യ (പുസ്തകത്തിലെ പഠനത്തിന് പുറമെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഈ ക്ലബിലൂടെ നടത്തി വരുന്നു..നിരീക്ഷണ പാടവം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ ശാസ്ത്രമേളകളിൽ കുട്ടികൾക്കൊരു മുതൽക്കൂട്ട് ആകാറുണ്ട്)
- ഇംഗ്ലീഷ് ക്ലബ് -പ്യാരിജാൻ
- ഗണിത ക്ലബ്ബ് - പ്രതീജ
- വിദ്യാരംഗം കലാ സാഹിത്യ വേദി - ആഷിത
- കാർഷിക ക്ലബ് -അൻസി
- അറബി ക്ലബ് -ലിജി ഫ്രാൻസിസ്
- വായന ക്ലബ് -പ്രിയ