ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021 - 22, അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ജൂൺ

പ്രവേശനോത്സവം
2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുവാനാണ് സർക്കാർ തീരുമാനിച്ചത് . ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. ഈശ്വര പ്രാത്ഥനക്കു ശേഷം പ്രധന അധ്യാപകന്റെ ചുമതലയുള്ള ഉമ്മർ ഫാറൂഖ് സർ സ്വാഗതം ആശംസിക്കുകകയ്യും പി ടി എ പ്രസിഡന്റ് ശ്രീ ശക്തിവേൽ അദ്യക്ഷനായ പരിപാടിയിൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗമായ ശ്രീമതി പ്രീത സുരേഷ് ബാബു ഉദ് ഘാടനവും അധ്യാപകനായ ശ്രീ സജീഷ് പ്രവേശനോത്സവ വിശദീകരണവും നൽകി .എസ എം സി ചെയർമാൻ ശ്രീ ജയപ്രകാശ് ,എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത എന്നിവർ കുട്ടികൾക്ക് ആശസംസകൾ അർപ്പിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം