ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായംകുളം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് കിഴക്ക് 0.5km അകലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.8,9,10 എന്നീ ക്ലാസുകൾ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്നു.ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.ശാസ്ത്രപോഷിണി ലാബ്, കംപ്യൂട്ടർ ലാബ്,13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി,എൻ സി സി ഓഫീസ്,സ്കൂൾ സൊസൈറ്റി എന്നിവ ഉണ്ട്.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കാനായി വൃത്തിയുള്ള അടുക്കള. ശുദ്ധമായ ജലവിതരണ സംവിധാനം. കുട്ടികൾക്കുള്ള സൈക്കിൾ പാർക്കിംഗ് സ്ഥലം.കൃത്യമായ കായിക പരിശീലനം.