എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ് | |
---|---|
വിലാസം | |
പനമണ്ണ പത്തംകുളം , 679522 | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04662242888 |
ഇമെയിൽ | alpspanamannawest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20230 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
12-01-2022 | Sujith cp |
ചരിത്രം
അനങ്ങനടി പഞ്ചായത്തിലെ 100 കൊല്ലം തികഞ്ഞ ആദ്യവിദ്യാലയം
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കുഞ്ഞകുട്ടൻ നായർ ചിറയിൽ ജില്ലാകലക്ടർ
വഴികാട്ടി
{{#multimaps:10.811709,76.338926999999998|zoom=13}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}