தமிழ் வழி வினவல்

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30220 (സംവാദം | സംഭാവനകൾ)

മലയാളത്തിൽ വായിക്കുക

ലൈബ്രറി

റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു

தமிழ் வழி வினவல்
പ്രമാണം:38107.jpg
GLPS KOZHIMALA
വിലാസം
கோழிமலை

கோழிமலை
,
கோழிமலை പി.ഒ.
,
685511
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ04868 259228
ഇമെയിൽglpschoolkozhimala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30220 (സമേതം)
യുഡൈസ് കോഡ്12345678
വിക്കിഡാറ്റN12345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലஇடுக்கி
വിദ്യാഭ്യാസ ജില്ല கட்டப்பனை
ഉപജില്ല கட்டப்பனை
ഭരണസംവിധാനം
ലോകസഭാമണ്ഡലംஇடுக்கி
നിയമസഭാമണ്ഡലംஇடுக்கி
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്கட்டப்பனை
തദ്ദേശസ്വയംഭരണസ്ഥാപനംபஞ்சாயத்து
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംஅரசு
സ്കൂൾ വിഭാഗംபொதுகல்வித்துறை
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 முதல் 4 வரை
മാദ്ധ്യമംமலையாளம்
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻநாகேந்திரன். S
പി.ടി.എ. പ്രസിഡണ്ട്xxxxx
എം.പി.ടി.എ. പ്രസിഡണ്ട്xxxxx
അവസാനം തിരുത്തിയത്
23-01-202230220


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


வரலாறு

வசதிகள்

செயல்பாடுகள்

முன்னாள் மாணவர்கள்

பள்ளியில் முன்னாள் ஆசிரியர்கள்

சாதனைகள்

பிரபல முன்னாள் மாணவர்கள்

வழிகாட்டி

பள்ளிக்குச் செல்வதற்கான வழி
  • பேருந்து நிலையத்திலிருந்து 4.5 கி.மீ. தொலைவில் அமைந்துள்ளது.

{{#multimaps:9.729797509878631, 77.02269978424366 | width=100% | zoom=10}}

"https://schoolwiki.in/index.php?title=தமிழ்_வழி_வினவல்&oldid=1376622" എന്ന താളിൽനിന്ന് ശേഖരിച്ചത്