ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് 2021 ജൂലൈ മാസം 11 ന് കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

[[പ്രമാണം:44021 ssclub 2.jpg]]

[[പ്രമാണം:44021 ssclub 1.jpg]]

[[പ്രമാണം:44021 ssclub 3.jpg]]

[[പ്രമാണം:44021 ssclub 4.jpg]]