ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി

16:16, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ ആദ്യത്തെ സി എം എസ് മിഷനറിയായിരുന്ന റെവ. തോമസ് നോർട്ടൻ 1835 ജൂൺ 5 ന് സ്ഥാപിച്ചതും, ആലപ്പുഴ ജില്ലയിലെ മൂന്നാമത്തെ പ്രാഥമിക വിദ്യാലയവുമായ ആര്യാട് സി എം എസ് എൽ പി സ്കൂൾ 184 മത് വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. സമൂഹത്തിന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയ മുത്തശ്ശി ഇപ്പോഴും അതിന്റെ പ്രൗഡി അല്പം പോലും മങ്ങാതെ നിലനിൽക്കുന്നു.

ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി
വിലാസം
കൊമ്മാടി

ആലപ്പുഴ ജില്ല
കോഡുകൾ
സ്കൂൾ കോഡ്35217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
അവസാനം തിരുത്തിയത്
22-01-2022Georgekuttypb



ഉള്ളടക്കം

ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ....

= പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ് ഗണിത ക്ലബ്ബ്


|ഫിലിം ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

1.ശ്രീ.എം.സി.കുര്യൻ(1958

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ



{{#multimaps:9.525397,76.351543|zoom=18}}

പുറംകണ്ണികൾ

അവലംബം