ജി.എൽ.പി.എസ്. കിഴിശ്ശേരി
925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരു ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാറ്‍ ഡിസ്ട്രികറ്റ് ബോറ്‍ഡിന്റെ കീഴിലായിരുന്നു പ്രവറ്ത്തിച്ചിരുന്നത്.
| ജി.എൽ.പി.എസ്. കിഴിശ്ശേരി | |
|---|---|
| വിലാസം | |
കിഴിശ്ശേരി മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & English |
| അവസാനം തിരുത്തിയത് | |
| 28-11-2016 | 18204 |