എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സയൻസ് ക്ലബ്ബ്
ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക, ശാസ്ത്രദിനാചരണങ്ങൾ സംഘടിപ്പിക്കുക എന്നിവയാണ് പ്രവർത്തനങ്ങൾ. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം എന്നിവ ഒറ്റക്കുടക്കീഴിൽ കൊണ്ട് വരിക എന്നതാണ് ശാസ്ത്രരംഗത്തിന്റെ ലക്ഷ്യം.
ടീച്ചർ-ഇൻ-ചാർജ് : ആഷ എസ്. എൽ., സൗമ്യ എലിസബത്ത് വർഗീസ്
അക്കാഡമിക വർഷം 2021-22
- ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ മത്സരഇനങ്ങൾ
- പ്രൊജക്റ്റ്
- വീട്ടിൽ നിന്നും ഒരു പരീക്ഷണം
- പ്രാദേശിക ചരിത്രരചന
- ശാസ്ത്രലേഖനം
- എന്റെ ശാസ്ത്രജ്ഞൻ, ജീവചരിത്രകുറിപ്പ്
- ശാസ്ത്രഗ്രന്ഥ ആസ്വാദനം
- ഗണിതാശയ അവതരണം
- ഓസോൺ ദിനം
- 2021 - സെപ്റ്റംബർ 16, 2021 മുഖ്യാതിഥി : അജിനി എഫ്. (വീഡിയോ കാണുക)