ജി എൽ പി എസ് എഴുകുടിക്കൽ

21:40, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16302 (സംവാദം | സംഭാവനകൾ) (ആമുഖം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ആമുഖം == കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സ‍‍ർക്കാർ വിദ്യാലയമാണ് ഏഴുകുടിക്കൽ ജി എൽ പി സ്കൂൾ.പ്രാദേശികമായി ഏടിക്കൽ സ്കൂൾ എന്നറിയപ്പെടുന്നു.

ചരിത്രം

 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
      1956  ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ    10.25  സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

   ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==കെ.എം.ശ്രീധരൻ മാസ്റ്റർ, ചീരു ടീച്ചർ, കെ.ശങ്കരൻ മാസ്റ്റർ, എ.പി.സുകുമാരൻ കിടാവ്,ഗീത ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4309, 75.7073 |zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എഴുകുടിക്കൽ&oldid=1364958" എന്ന താളിൽനിന്ന് ശേഖരിച്ചത്