ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ


 മർത്ത്യനില്ലാ നിരത്തുകൾ
 ശുദ്ധമായ് മാറി വായുവും
 മാലിന്യരഹിതമാം പ്രകൃതി
 വെണ്മയാൽ തിളങ്ങി താജ്മഹൽ
 കൺകുളിർക്കേ കാണാം നമുക്കീ
 വശ്യസുന്ദര പുണ്യഭൂമി
 മാനവാ നിനക്കൊരു പാഠമാണീ
 കുഞ്ഞു വൈറസ് തൻ ഉഗ്രതാണ്ഡവം
 ഒരുമയോടെ ഞങ്ങൾ നിൽക്കും
 ഒത്തു നിന്ന് പൊരുതിടും
 ശുചിത്വമോടെ പ്രതിരോധിക്കും
കൊറോണയെന്ന മഹാമാരിയെ

ഗായത്രി പി
VI B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത