ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ദു:ഖവും സന്തോഷവും
ദുഃഖവും സന്തോഷവും
എന്നുമെൻ ജീവിതം സന്തോഷമാണേൽ... എവിടെയെനിക്കു ദുഃഖഭാരം... എന്നുമെൻ ജീവിതം ദുഃഖമാണെങ്കിൽ എവിടെയെനിക്കു സന്തോഷനാള്... രണ്ടുമൊന്നായി ചേർന്നിരുന്നില്ലേൽ... എൻ ജീവനെങ്ങനെ അർത്ഥമാകും...... ✍️തൂലികാനുരാഗി 🥀 (ഫർഹാന. കെ 9D) |