ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ദു:ഖവും സന്തോഷവും

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14052-14052 (സംവാദം | സംഭാവനകൾ) (' *ദുഃഖവും സന്തോഷവും* എന്നുമെൻ ജീവിതം സന്തോഷമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*ദുഃഖവും സന്തോഷവും*

എന്നുമെൻ ജീവിതം സന്തോഷമാണേൽ... എവിടെയെനിക്കു ദുഃഖഭാരം... എന്നുമെൻ ജീവിതം ദുഃഖമാണെങ്കിൽ

എവിടെയെനിക്കു സന്തോഷനാള്...

രണ്ടുമൊന്നായി ചേർന്നിരുന്നില്ലേൽ... എൻ ജീവനെങ്ങനെ അർത്ഥമാകും......

✍️തൂലികാനുരാഗി 🥀 (ഫർഹാന. കെ 9D)