ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ്  സ്‌കൂൾ  ഉണ്ടായിരുന്നു.ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്‌കൂൾ ഉണ്ടായിരുന്നു .21 കുട്ടികളുമായിട്ടാണ് ആദ്യ ബാച്ച്‌ തുടങ്ങിയത് .കുട്ടികൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല .1 മുതൽ 4 ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുന്നത് .സ്‌കൂൾ മേലധികാരിയായ ശ്രീ കൊമ്പിയച്ചൻ പിന്നീട് സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി ,ഇവിടെയൊരു വിദ്യാലയം ഇല്ലാതായാൽ ചിറ്റുരോ എലപ്പുള്ളിയിലോ കുട്ടികൾക്ക് പോവണമായിരുന്നു .അത് കൊണ്ടു സ്കൂൾ നിലനിർത്തേണ്ടത് ഒരു അത്യാവശ്യമായിരുന്നു . 1950 ൽ ശ്രീ അപ്പുകുട്ടൻ നായർ വിദ്യാലയം ഏറ്റെടുത്തു ,തുടർന്നുള്ള 30 വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുലോചന നേത്യരുടെ മേൽനോട്ടത്തിലായിരുന്നു .

"https://schoolwiki.in/index.php?title=പ്രവർത്തനം_ആരംഭിച്ചത്&oldid=1331483" എന്ന താളിൽനിന്ന് ശേഖരിച്ചത്