ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (sentence)

കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടന യാണ് റെഡ്ക്രോസ് .നമ്മുടെ സ്കൂളിലും ഇതിന്റെ ഒരു യൂണിറ്പ്രവർത്തിക്കുന്നു .നിരാലംബർ ആയിട്ടുള്ളവർക്കു ഒരുപാടു സഹായങ്ങൾ ചെയ്യാൻ ഈ ഒരു സംഘടനയിലൂടെ സാധിച്ചു