ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohnbhs (സംവാദം | സംഭാവനകൾ) ('== മറ്റ്ക്ലബ്ബുകൾ == == പ്രവൃത്തി പരിചയ ക്ലബ്ബ് ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മറ്റ്ക്ലബ്ബുകൾ

പ്രവൃത്തി പരിചയ ക്ലബ്ബ്

യു. പി. വിഭാഗത്തിൽ പ്രവൃത്തി പരിചയത്തിൽ പരിശീലനം നൽകാൻ സ്ഥിരം അധ്യാപകന്റെ സേവനം ഇവിടെ ലഭ്യമാണ്. 2018-19 വർഷം ഈ സ്കൂളിൽ വെച്ചാണ് ജില്ലാ പ്രവൃത്തി പരിചയമേള നടത്തിയത്

അറബി ക്ലബ്ബ്

സ്കൂളിലെ അറബി ക്ലബ്ബ് ആഴ്ചയിൽ ഒരു ദിവസം യോഗം ചേരുകയും കുട്ടികൾ അറബിയിലുള്ള വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും കുട്ടികൾക്കായി അറബി സാഹിത്യ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. 2018-19 ൽ ആലപ്പുഴ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിസാമുദ്ദീൻ . എൻ അറബി ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രോത്സഹജനകമായിരുന്നു.