ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/തിരികെ വിദ്യാലയത്തിലേക്ക് 21

16:41, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 1 (സംവാദം | സംഭാവനകൾ) ('കോവിഡ് മഹാമാരി സ്യഷ്ടിച്ച ഒന്നര വർഷത്തെ ഇടവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് മഹാമാരി സ്യഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം 2021 നവംബർ 1 ന് കുഞ്ഞുങ്ങൾ തിരികെ വിദ്യാലയത്തിലെത്തി . കുഞ്ഞുങ്ങളുടെ കളി ചിരികളും പാദസ്പർശവും ഏല്ക്കാതെ വിരസമായിരുന്ന വിദ്യാലയത്തിലേക്ക് ഉത്സവാന്തരീക്ഷം കൈവരുത്തുവാൻ സാധിച്ചു .