ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
[[പ്രമാണം:|പകരം=|ലഘുചിത്രം]] മലപ്പുറം ജില്ലയിൽ വണ്ടൂരിൽ 1908 ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1981 വരെ ഇത് up ആയിരുന്നു.1981 ൽ പെൺകുട്ടികൾ മത്രമുള്ള സ്കൂൾ ആയി മാറി.1974 ജനുവരി26 ന് വ്ണ്ടൂരിൽ ഒരു പൊതുചടങ്ങിനുവന്ന അന്നത്തെ വിദ്യാ 1995 ൽ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.