കാണത്തുംചിറ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാണത്തുംചിറ എൽ പി എസ് | |
---|---|
![]() | |
വിലാസം | |
കണ്ണൂർ 670691 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04902367090 |
ഇമെയിൽ | lpskanathumchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14613 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-12-2021 | MT 1259 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കോട്ടയം പഞ്ചായത്തിൽ ആറാം വാർഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. മുൻ പ്രധാന അദ്ധ്യാപകനായിരുന്ന കണ്ണൻ മാസ്റ്റർ സ്കൂൾ വിലയ്ക്കുവാങ്ങി. പിന്നീട് മാനേജ്മെന്റ് അദ്ധ്യാപികയും ഭാര്യയുമായ പി.എ നാരായണിയമ്മയ്ക്ക് നൽകി. 1998നവംബർ 18 ന് നാരായണിയമ്മ മരിച്ചതോടെ മകൻ ജയരാജൻ മാസ്റ്റർ മാനേജറായി തുടരുന്നു. ഇപ്പോൾ നാല് അദ്ധ്യാപികമാർ ജോലി ചെയ്യുന്നു.