തൊടീക്കളം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ .തൊടീക്കളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
തൊടീക്കളം എൽ പി എസ് | |
---|---|
വിലാസം | |
തൊടീക്കളം കണ്ണൂർ 670650 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 9961444825 |
ഇമെയിൽ | glpsthodeekalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14605 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നഫീസ എൻ |
അവസാനം തിരുത്തിയത് | |
20-01-2022 | 14605 |
ചരിത്രം
കൂത്തൂപറമ്പ് ഉപജില്ലയിൽ ചിററാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ കണ്ണവം ഗ്രാമത്തിൽ തൊടീക്കളം ക്ഷേത്രത്തിനു സമീപത്താണ് ഗവഃ എൽ. പി. പി സ്കൂൾ തൊടീക്കളം സ്ഥിതിചെയ്യുന്നത്. 1925ൽ തുടങ്ങിയ ഈ വിദ്യാലയം ബാലാരിഷ്ടതകൾ ഏറെ താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ വീടുകളിൽ ചെറമുറികളിലായിരുന്നു ആദ്യകാലം. ഇന്ന് 50 സെൻറ് ഭൂമിയും അത്യാവശ്യത്തിന് കെട്ടിടവും ചുററുമതിലുമൊക്കെയായി നാട്ടിന്ന് അലങ്കാരമായി നിലകൊളളുന്നു.
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമി. ചുററുമതിൽ. ഒരു സ്മാർട്ട് ക്ലാസ്സ്റൂം. അടച്ചുറപ്പുളള ക്ലാസ്സ്ഭുറികൾ. നിലവിൽ ആവശ്യത്തിന് ശുചിമുറികൾ. സ്റ്റോർ മുറിയോട് കൂടിയ പാചകമുറി. സ്റ്റേജ്. വാട്ടർ ടേപ്പുകൾ. ടൈൽസ് പാകിയ തറ. ട്യൂബ്,ഫാൻ ഉളള ക്ലാസ്സ് മുറികൾ. തണൽ മരങ്ങൾ. == പാഠ്യേതര പ്രവർത്തനങ്ങൾ ==.[[[{PAGENAME}]/NERKAZHCHA|NERKAZHCHA}] ഈ വർഷം മുതൽ പ്രീ സ്കൂളും പ്രവർത്തനം ആരംഭിച്ചു. എല്ലാ മത്സരപരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. കണ്ണംവെളളി ഫ്രൻറസ് വായനശാല നടത്തിയ ജില്ലാ തല ക്വിസ്സ് മത്സരത്തിൽ അനഘ കെ ഒന്നാംസ്ഥാനം നേടി. പാട്യം സ്മാരക ഉത്തര മേഖലാ ക്വിസ്സ് മത്സരത്തിൽ അനഘയ്ക് രണ്ടാം സ്ഥാനം. യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ നാലുംഈ സ്കൂളിലെ കുട്ടികളാണ്. കെ എസ് ടി എ നടത്തിയ എൽ എസ് എസ് മാതൃകാ പരീക്ഷയിൽ അമ്പത് മാർക്കിൽ കൂടുതൽ കിട്ടിയ നാല് കുട്ടികളും ഈ സ്കൂളിൽ നിന്നാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സർക്കാർ ഈടമസ്ഥതയിലുളള ഈ വിദ്യാലയത്തിൽ പ്രശസ്തരായ ഏറെപ്പേർ പഠിച്ചിട്ടുണ്ട്. ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിററി ജനറൽ സെക്രട്ടറി ശ്രീ.കെ എൻ ജയരാജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ററാൻറിംഗ് കമ്മററി ചെയർമാൻ ശ്രീ. വി കെ സുരേഷ് ബാബു എന്നിവർ ഏറെ പ്രശസ്തർ.
വഴികാട്ടി
കൂത്തുപറമ്പ് നിടുംപൊയിൽ റൂട്ടിൽ കണ്ണവം എന്ന സ്ഥലത്ത് ബസ്സിറങ്ങി രണ്ടര കി മീ ഇടുമ്പ റുട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പിൽ നിന്നും തൊടീക്കളത്തേക്ക് നേരിട്ട് ബസ്സ് ഉണ്ട്. ബസ്സിറങ്ങി 400 മീററർ നടക്കണം.
{{#multimaps: 11.847473, 75.659679 | width=800px | zoom=16 }}