സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നീട് ശ്രീ പവാർ സ്വാമിയുടെ ദത്തുപുത്രൻ ശ്രീ രാമകൃഷ്ണഅയ്യർ ഗവണ്മെന്റിലേക്ക് നൽകിയ 50സെന്റ് സ്ഥലത്ത് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ .തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽഗ്രന്ഥശാല നിൽക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂൾ മാറ്റി സ്ഥാപിച്ചു . പിന്നീട് ശ്രീ പവാർ സ്വാമിയുടെ ദത്തുപുത്രൻ ശ്രീ രാമകൃഷ്ണഅയ്യർ ഗവണ്മെന്റിലേക്ക് നൽകിയ 50സെന്റ് സ്ഥലത്ത് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ .