തിക്കോടി എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TMLPS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


= ആമുഖം

= തിക്കോടി പഞ്ചായത്തിൽ വാർഡ് 16-ൽ ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗത്ത്‌ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.

1927-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇന്നും നാടിന്റെ ഹൃദയസ്പന്ദനമായി അതിന്റെ പൂർവകാലങ്ങൾക്ക് വിലമതിക്കാനാവാത്ത അംഗീകാരമായി തലയുയർത്തി നിൽക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൾപ്പെടെ പത്ത് ക്ലാസ്സ്‌ മുറികൾ, കമ്പ്യൂട്ടർ ലാബ്, ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള  ലൈബ്രറി,എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ ലൈബ്രറികൾ, ഉച്ച ഭക്ഷണപുര,വലിയ ഗേറ്റോട്‌ കൂടിയ ചുറ്റുമതിൽ, കളി സ്ഥലം, കുട്ടികൾക്ക് ആവശ്യമായ രീതിയിൽ ഉള്ള ശൗച്യാലയം, ജൈവ വൈവിധ്യ ഉദ്യാനം മനോഹമായ  പൂന്തോട്ടം, ഫിൽറ്റർ സംവിധാനത്തോട് കൂടിയ കുടിവെള്ള സൗകര്യം, കിണർ, കുഴൽ കിണർ.... എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി കേളപ്പൻ മാസ്റ്റർ

2. എൻ പി രാഘവൻ മാസ്റ്റർ

3. കെ കുമാരൻ മാസ്റ്റർ

4. എൻ കെ ശങ്കരൻ അടിയോടി

5. സി വാസു മാസ്റ്റർ

6. സരോജിനി ടീച്ചർ

7. കാർത്യായനി ടീച്ചർ

8. ഹുസൈൻ മാസ്റ്റർ

9. കെ സി രാഘവൻ മാസ്റ്റർ

10. പി കെ ശ്രീലത ടീച്ചർ

11. പി രോഹിണി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ബി എം ഗഫൂർ (കാർട്ടൂണിസ്റ്റ് )

2. ബി എം സുഹ്‌റ (നോവലിസ്റ്റ് )

3. ചന്ദ്രശേഖരൻ തിക്കോടി (സാഹിത്യകാരൻ ) 4. ഡോ. വേണുഗോപാൽ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തിക്കോടി_എം.എൽ.പി.സ്കൂൾ&oldid=1343911" എന്ന താളിൽനിന്ന് ശേഖരിച്ചത്