പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ
INTERNATIONAL YEAR OF PULSES-2016 പയര്‍വിളകള്‍ - മണ്ണിനും മനുഷ്യനും മിത്രം മനുഷ്യസംസ്കരത്തിന്‍െറ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിച്ച് 2015 വിട വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വര്‍ഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയര്‍വിളകള്‍ക്കുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്.