ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം
ആമുഖം
1
ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം | |
---|---|
വിലാസം | |
ചാത്തമറ്റം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-03-2010 | Sojan |
1949 ല്‍ ഒര് എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ല്‍ ഒരു യുപി സ്കൂള്‍ ആയും 1998 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.
2009-2010 വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷന്‍ വീതവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2 സയന്‍സ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 149 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തില്‍ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തില്‍ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
2 1/2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 19 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബ്ബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങള്‍
എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്തമക്കുവന്‍ സാധീചു.എസ് എസ് എല്‍ സി യ്ക്ക് 96%
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം.
പി.റ്റി.എ അംഗങ്ങള്‍
- president :BABU EV
- Wise President
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.001987" lon="76.743622" type="map" height="300" controls="large">
10.00503, 76.759758
GHSS CHATHAMATTOM
</googlemap>
|