എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2013പ്രവർത്തനങ്ങൾ

14:08, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('<big>2013</big> == മെറിറ്റ് അവാർഡ് == <div align="justify"> പത്താം ക്ലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2013

മെറിറ്റ് അവാർഡ്

പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് വിശിഷ്ടാതിഥിയായി എത്തി.