സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അടൽ റ്റിങ്കറിങ് ലാബ്.
ദൃശ്യരൂപം
ഈ വർഷത്തെ ATL പ്രവർത്തനങ്ങൾ ശ്രീമതി ആൻസിടീച്ചറുടെ നേതൃത്വത്തിൽ നടത്തിവരുന്നു . കുട്ടികൾക്കായി ഓൺ ലൈൻ ഓഫ് ലൈൻ ഓറിയൻറേറഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.6.7,8,9,10 ക് ളാസുകളിലെ കുട്ടികൾ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. യുപി സ്കൂളിലെ 6 7 ക്ലാസുകളിൽ പഠിക്കുന്ന 30 കുട്ടികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് നവംബർ 3,4 തീയതികളിൽ കുട്ടികൾക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു . നവംബർ 13 14 തീയതികളിൽ, ഒരു ഓഫ് ലൈൻ ക്ളാസും നടത്തപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾക്കായി ക്ലാസുകൾ നൽകുകയും ഗ്രൂപ്പ് പ്രവർത്തനത്തിന് അവസരം നൽകുകയും ചെയ്തു. കുട്ടികൾക്കായി ഒരു സ്കൂൾതല ATL പ്രദർശനം സംഘടിപ്പിച്ചു . മികച്ച മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത് .


