അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കോളർഷിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക്  വിവിധ ഇനം   സ്കോളർഷിപ്പുകൾ നൽകിവരുന്നു. എൻ എം എം എസ്

class

എൻ ടി എസ് സി തുടങ്ങിയ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകിവരുന്നുണ്ട് വിദ്യാർഥികൾക്ക് എഴുതുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും

നൽകി വരുന്നു ഇത് കൂടാതെ വിവിധയിനം എൻഡോവ്മെൻറ്കൾ  വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്

.